www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1788) Idukki (1750) Mostreaded (1612) Crime (1368) National (1188) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നിറഞ്ഞു തുളുമ്പി ഇടുക്കി അണക്കെട്ട്; പ്രവേശനം നവംബർ 30 വരെ

Share it:



ഇടുക്കി: ഓണാവധിയോടനുബന്ധിച്ച് ഇടുക്കി അണക്കെട്ടിലേക്ക് സന്ദർശകർക്ക് അനുമതി. ഇന്നു മുതൽ നവംബർ 30 വരെയാണ് സന്ദർശകർക്കായി അണക്കെട്ട് തുറന്നു കൊടുക്കുന്നത്. ലോക് ഡൗണിനെ തുടർന്ന് ഏറെക്കാലമായി അണക്കെട്ടിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.  

ഇത്തവണ പ്രവേശന ഫീസിൽ നേരിയ വർധനവും വരുത്തിയിട്ടുണ്ട്. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. നേരത്തെ ഇത് യഥാക്രമം 30, 10 ആയിരുന്നു. ബഗ്ഗി കാറിൽ അണക്കെട്ടിനു മുകളിലൂടെ യാത്ര ചെയ്യുന്നതിനു 100 രൂപ അധികം നൽകണം. 

എട്ട് പേർക്ക് സഞ്ചരിക്കുന്നതിന് 600 രൂപയാണ് നൽകേണ്ടത്. ലോക് ഡൗൺ നിയന്ത്രണങ്ങൾ നീക്കിയതിനാലും അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനാലും കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് കരുതുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

Share it:

Idukki

Post A Comment: