www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1587) Mostreaded (1515) Idukki (1505) Crime (1273) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂത്രമൊഴിച്ച കപ്പ് കൊണ്ട് പാനിപ്പുരി നിർമാണം; ഞെട്ടിക്കുന്ന വീഡിയോ

Share it:



ഗുവാഹത്തി: മൂത്രമൊഴിച്ച കപ്പുപയോഗിച്ച് തന്നെ പാനി പുരി നിർമിച്ചു നൽകിയ യുവാവ് അറസ്റ്റിൽ. വഴിയോരത്ത് പാനിപ്പുരി വിൽപന നടത്തിയിരുന്ന യുവാവാണ് അറസ്റ്റിലായത്. ഇയാളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ എത്തിയതോടെയാണ് അറസ്റ്റുണ്ടായത്. അസമിലെ ഗുവാഹത്തിയിലാണ് സംഭവം.  

തെരുവിൽ പാനിപ്പുരി കച്ചവടം നടത്തുന്ന യുവാവ് ജോലിക്കിടെ കപ്പിൽ മൂത്രമൊഴിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് അത് വെള്ളത്തിൽ കഴുകി വീണ്ടും പാനിപ്പുരി നിർമാണം നടത്തുകയാണ്. മൂത്രം കഴുകിയ വെള്ളം തന്നെയാണ് പാനിപ്പുരി നിർമാണത്തിനും ഉപയോഗിക്കുന്നത്. മറ്റുഭക്ഷണം ഉണ്ടാക്കാനും ഇതേ വെള്ളം തന്നെയാണ് യുവാവ് ഉപയോഗിച്ചത്.

യുവാവിന്‍റെ വൃത്തിയില്ലായ്‌മ കണ്ട മറ്റൊരാൾ മൊബൈലിൽ ദൃശ്യം പകർത്തുകയായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് യുവാവിനെതിരെ പൊലീസ് നടപടിയെടുത്തത്. വീഡിയോ ദൃശ്യം നോക്കി യുവാവിനെ കണ്ടെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിലും തെരുവുകളിൽ പാനിപ്പുരി വിൽപന സംഘങ്ങൾ സജീവമാണ്. വഴിയോര കച്ചവട കേന്ദ്രങ്ങളുടെ വൃത്തിയാണ് ഇതോടെ ചോദ്യമാകുന്നത്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

Share it:

Video

Post A Comment: