തൃശൂർ: കുടുംബ വഴക്കിനെ തുടർന്ന് അമ്മയെ മകൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. മാള കൊമ്പൊടിഞ്ഞാമാക്കൽ കണക്കൻകുഴി സുബ്രഹ്‌മണ്യന്‍റെ ഭാര്യ അമ്മിണിയാണ് മരിച്ചത്.
70 വയസായിരുന്നു. മകൻ രമേശൻ (40) നെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനിടെയാണ് അമ്മിണിയെ രമേശൻ കിണറ്റിലേക്ക് തള്ളിയിട്ടത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
Post A Comment: