www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1943) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

നടി ചിത്ര അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

Share it:



ചെന്നൈ: സൂപ്പർ താര ചിത്രങ്ങളിലെ സാനിധ്യമായിരുന്ന നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളമുൾപ്പെടെ  നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1965 ഫെബ്രുവരിയിൽ കൊച്ചിയിൽ ജനിച്ച ചിത്ര രാജപർവൈ എന്ന സിനിമയിലുടെയാണ് അഭിനയ രംഗത്തേക്ക് കടന്നത്.  

മലയാളത്തിൽ ശ്രദ്ധ നേടിയത് ആട്ടക്കലാശം എന്ന ഹിറ്റ് സിനിമയിലൂടെയായിരുന്നു. മോഹൻലാലിന്‍റെ നായികയായിട്ടായിരുന്നു വേഷമിട്ടത്. 


അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്‌നി, അദ്വൈതം, ദേവാസുരം, ഏകലവ്യൻ, ആറാം തമ്പുരാൻ, പാഥേയം, അടിവാരം, സാദരം തുടങ്ങിയവയാണ് മലയാളത്തിലെ ശ്രദ്ധ നേടിയ ചിത്രങ്ങൾ. അമരത്തിലും നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു. 2001ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന ചിത്രമായിരുന്നു മലയാളത്തിലെ അവസാന ചിത്രം. 


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

Share it:

Entertainment

Mostreaded

Post A Comment: