www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1972) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കളിച്ചുകൊണ്ടിരുന്ന 10 വയസുകാരനെ ചീറ്റപ്പുലി കടിച്ചുകൊന്നു

Share it:



ഭോപ്പാൽ: കളിച്ചുകൊണ്ടിരുന്ന 10 വയസുകാരനെ ചീറ്റപ്പുലി കടിച്ച് കൊന്നു. മധ്യപ്രദേശിലെ സിയോണി ജില്ലയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. ആദിവാസി ബാലനാണ് പുലിയുടെ പിടിയിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ അവരുടെ ഗ്രാമത്തിലെ ഒരു കൂട്ടം ആൺകുട്ടികൾ ഗ്രാമത്തിനു സമീപമുള്ള റോഡിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. 

ഈ സമയത്ത് കാട്ടിനുള്ളിൽ നിന്നും വന്ന ചീറ്റപ്പുലിയെ കണ്ട് കുട്ടികൾ ചിതറിയോടി. എന്നാൽ 10 വയസുകാരൻ ഓടിമാറും മുമ്പേ പുലി പിടുത്തമിട്ടു. ഗ്രാമവാസികള്‍ സ്ഥലത്തെത്തി പുലിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Share it:

National

Post A Comment: