www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഇടുക്കിയിൽ 203 പേർക്ക് കൂടി കോവിഡ്; ടി.പി.ആർ 12.97

Share it:



ഇടുക്കി: ജില്ലയില്‍ 203 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.97ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 476 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 2

ആലക്കോട് 2

അറക്കുളം 2

അയ്യപ്പൻകോവിൽ 2

ചക്കുപള്ളം 3 

ഇടവെട്ടി 2 

 ഇരട്ടയാർ 1

 കഞ്ഞിക്കുഴി 6

കാമാക്ഷി 2

കാഞ്ചിയാർ 6

കരിമണ്ണൂർ 3

കരിങ്കുന്നം 2

കരുണാപുരം 2

കട്ടപ്പന 1

കോടിക്കുളം 30

കൊക്കയാർ 2

കൊന്നത്തടി 8

കുടയത്തൂർ 14

കുമാരമംഗലം 1

കുമളി 15

മുട്ടം 2

നെടുങ്കണ്ടം 9

പള്ളിവാസൽ 1

പീരുമേട് 3

പെരുവന്താനം 4

പുറപ്പുഴ 3

രാജാക്കാട് 2

രാജകുമാരി 6

ശാന്തൻപാറ 1

സേനാപതി 2

തൊടുപുഴ 14

ഉടുമ്പന്നൂർ 5

ഉപ്പുതറ 1

വണ്ടൻമേട് 8

വണ്ടിപ്പെരിയാർ 7

വണ്ണപ്പുറം 4

വാത്തിക്കുടി 13

വാഴത്തോപ്പ് 2

വെള്ളത്തൂവൽ 3

വെള്ളിയാമറ്റം 7

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

പെരുവന്താനം സ്വദേശിനി (29).

ഇടവെട്ടി സ്വദേശികൾ (29, 65).

തൊടുപുഴ സ്വദേശി (64).

കൊക്കയാർ മുക്കുളം ഈസ്റ്റ് സ്വദേശിനി (21).

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5


Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light