www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1789) Idukki (1750) Mostreaded (1612) Crime (1370) National (1189) Entertainment (828) world (421) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കെ.എസ്.ആർ.ടി.സി ബസ് വെയിറ്റിങ് ഷെഡിലേക്ക് പാഞ്ഞു കയറി; വിദ്യാർഥികൾ അടക്കം ആറ് പേർക്ക് പരുക്ക്

Share it:


തിരുവനന്തപുരം: നിയന്ത്രണം വിട്ട െകെ.എസ്.ആർ.ടി.സി ബസ് വെയിറ്റിങ് ഷെഡ്ഡിലേക്ക് ഇടിച്ചു കയറി. അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. സോമൻ നായർ (60) എന്നയാൾക്കാണ് ഗുരുതരമായി പരുക്കേറ്റിരിക്കുന്നത്. വിദ്യ (13), ഗൗരി (18), വൈശാഖ് (14), വൃന്ദ (15), മിഥുൻ (13) എന്നിവരാണ് പരുക്കേറ്റ വിദ്യാർഥികൾ.  

നെടുമങ്ങാട് ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വെയ്റ്റിംഗ് ഷെഡ് പൂർണമായും തകർന്നു. ബസ് വളവ് തിരിഞ്ഞു വരുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. ബസ് അമിത വേഗത്തിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. രാവിലെ സ്‌കൂളിലേക്ക് പോകാൻ ബസ് കാത്തു നിന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.   

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

ഗർഭിണിയെ ഭർത്താവ് തീ കൊളുത്തി; ഗർഭസ്ഥ ശിശു മരിച്ചു 

മുംബൈ: കുടുംബ വഴക്കിനെ തുടർന്ന് ഗർഭിണിയെ ഭർത്താവ് തീ കൊളുത്തി. ആറ് മാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്.  ഇവരുടെ ഭർത്താവ് അനിൽ ചൗരസ്യ പോലീസ് പിടിയിലാണ്. ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകശ്രമം നടന്നത്. 

Share it:

Kerala

Post A Comment: