താനെ: ബി.എം.ഡബ്ലി.യു കാർ ഷോറൂമിലുണ്ടായ തീ പിടുത്തത്തിൽ 40 ആഡംബര വാഹനങ്ങൾ കത്തി നശിച്ചു. മഹാരാഷ്ട്രയിലെ താനെ തുർബെ എംഐഡിസിയിലെ ഷോറൂം കം ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച്ച പുലർച്ചെ അഞ്ചരയോടെയാണ് തീപിടിത്തം ഉണ്ടായതെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.
A fire broke out at the #BMW Car Workshop at Turbhe MIDC, #navimumbai, in which more than 20 BMW vehicles were gutted.
— Journalist Siraj Noorani (@sirajnoorani) December 8, 2021
@Navimumpolice #fireBMW #car pic.twitter.com/j4wOhkdEY6
ഷോറൂമിൽ ഉണ്ടായിരുന്ന കാറുകൾക്കെല്ലാം കേടുപാടു പറ്റി. അത്യാഡംബര വിഭാഗത്തിൽപെടുന്ന 40-45 കാറുകളാണ് അഗ്നിക്കിരയായത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തം നിയന്ത്രിക്കാനായത്. പത്ത് ഫയർ എൻജിനുകൾ മണിക്കൂറുകളോളം ശ്രമിച്ചാണ് തീ കെടുത്തിയത്.
Another Video of A fire broke out at the #BMW Car Workshop at Turbhe MIDC, #navimumbai, in which more than 20 BMW vehicles were gutted.
— Journalist Siraj Noorani (@sirajnoorani) December 8, 2021
@Navimumpolice #fireBMW #car #Mumbai pic.twitter.com/DnnSZUNULr
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: