www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൊച്ചുമകന്‍റെ മരണ വിവരം കേട്ട് മുത്തഛൻ കുഴഞ്ഞു വീണു മരിച്ചു

Share it:



മലപ്പുറം: കൊച്ചുമകൻ വാഹനാപകടത്തിൽ മരിച്ചതറിഞ്ഞ് എത്തിയ മുത്തഛൻ കുഴഞ്ഞുവീണു മരിച്ചു. പന്താരങ്ങാടി കാട്ടിൽ അബ്ദുല്ലകുട്ടി ഹാജി (65), മകൾ റംലയുടെ മകൻ മുന്നിയൂർ പാറക്കടവ് കുന്നത്തേരി ഷഹനാദ് (20) എന്നിവരാണ് മരിച്ചത്. 

ഷഹനാദ് ഇന്നലെ ബൈക്കപകടത്തിലാണ് മരിച്ചത്. വിവരം അറിഞ്ഞ് അബ്ദുള്ളക്കുട്ടി ഹാജി പാറക്കടവിൽ മകളുടെ വീട്ടിലെത്തി. ഇതിനു പിന്നാലെ കുഴഞ്ഞു വീഴുകയും ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 12ഓടെ മരിക്കുകയുമായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ഇടുക്കിയിൽ പുലി ചത്ത നിലയിൽ

ഇടുക്കി: എസ്റ്റേറ്റിനുള്ളിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. വെടിയേറ്റ് ചത്തതാണെന്നാണ് പ്രാഥമിക നിഗമനം. കുമളി ചെങ്കരയ്ക്ക് സമീപം ഹാരിസൺ എസ്റ്റേറ്റിലാണ് പുലിയുടെ ജഡം കണ്ടത്. പുലിയെ പോസ്റ്റ് മോർട്ടം നടത്തിയപ്പോൾ വെടിയേറ്റ പാടുകൾ കണ്ടെത്തിയെന്നാണ് വിവരം. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് കുറച്ചു ദിവസങ്ങളായി പുലിയുടെ ശല്യം രൂക്ഷമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. 


Share it:

Kerala

Post A Comment: