www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1836) Mostreaded (1617) Crime (1451) National (1229) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും തീയേറ്ററിൽ പ്രവേശനം; വിവാഹത്തിന് 200 പേർ വരെ

Share it:


തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകാൻ അവലോകന യോഗത്തിൽ ധാരണ. വിവാഹത്തിനും മരണത്തിനും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും കൂടുതൽ ഇളവ് നൽകി. വിവാഹങ്ങൾക്ക് 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാം. 

അടച്ചിട്ട ഹാളുകളിൽ 100 പേർക്കും തുറന്ന സ്ഥലങ്ങളിലാണ് എങ്കിൽ 200 പേർക്കും പങ്കെടുക്കാം. സ്‌കൂളിൽ കുട്ടികൾക്ക് രോഗ ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ നൽകണം എന്നും അവലോകന യോഗം നിർദ്ദേശിച്ചു. 

സിനിമ തിയറ്ററുകളിൽ പ്രവേശിക്കുന്നതിനു ഇളവ് നൽകിയിട്ടുണ്ട്. ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും സിനിമ തിയറ്ററിൽ പ്രവേശനം അനുവദിക്കാം. നേരത്തെ രണ്ടു ഡോസ് വാക്‌സിൻ എടുത്തവരെ മാത്രം സിനിമ തിയറ്ററിൽ പ്രവേശിപ്പിക്കാനാണ് സർക്കാർ അനുമതി നൽകിയിരുന്നത്. എന്നാൽ ഒരു ഡോസ് വാക്‌സിൻ എടുത്തവരെ കൂടി പ്രവേശിപ്പിക്കാൻ അനുവാദം വേണം എന്ന് തിയറ്റർ ഉടമകളുടെ സംഘടനാ അടക്കം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

Share it:

Kerala

Post A Comment: