www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1781) Idukki (1745) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വൈൻ ഗ്ലാസുമായി ബാത് ടബിൽ; ശാലിൻ സോയയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്

shalin-zoya
Share it:



കൊച്ചി: ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ശാലിൻ സോയ. ലോക് ഡൗൺ സമയത്ത് ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും താരം ശരീര ഭാരം കുറച്ചത് വാർത്തയായിരുന്നു.

ഇപ്പോൾ കിടിലൻ ഗ്ലാമർ വേഷത്തിൽ നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്‍റെ ഗ്ലാമർ ഫോട്ടോകൾ പങ്കുവച്ചത്.  

ലോക് ഡൗൺ സമയത്ത് 13 കിലോയോളം ഭാരമാണ് കുറച്ചത്. ഇതോടെ ലുക്ക് മാറിയ താരം സോഷ്യൽ മീഡിയയിൽ നിരവധി ചിത്രങ്ങളും പങ്കുവച്ചിരുന്നു. 68 കിലോയിൽ നിന്നും 55 കിലോയിലേക്കാണ് ശരീര ഭാരം കുറച്ചത്. 

എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിങ്, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശാലിൽ ശ്രദ്ധ നേടിയിരുന്നു. വൈൻ ഗ്ലാസുമായി ബാത് ടബിൽ ഇരിക്കുന്നതടക്കമുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

ബിഷപ്പും വൈദികരും അറസ്റ്റിൽ

ചെന്നൈ: അനധികൃത മണൽ കടത്ത് കേസിൽ മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറോണിയോസ് തമിഴ്നാട്ടിൽ അറസ്റ്റിൽ. താമരഭരണി നദിയിൽ നിന്നും അനധികൃതമായി മണൽ കടത്തിയതിനാണ് അറസ്റ്റ്. ബിഷപ്പിനെ കൂടാതെ വികാരി ജനറൽ ഷാജി തോമസ് മണിക്കുളം, പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. 

എല്ലാ പ്രതികളേയും റിമാൻഡ് ചെയ്തു. നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറലിനെയും പിന്നീട് തിരുനൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കർ സ്ഥലമുണ്ടെന്നും 40 വർഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി മാനുവൽ ജോർജ് എന്ന വ്യക്തിയെ കരാർപ്രകാരം ചുമതലപ്പെടുത്തിയിരുന്നതായും രൂപത പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

കൊവിഡ് കാലമായിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷമായി രൂപതാ അധികൃതർക്ക് ഈ സ്ഥലത്ത് നേരിട്ട് പോകുവാൻ കഴിഞ്ഞിരുന്നില്ല. ഈ കാലയളവിൽ മാനുവൽ ജോർജ് കരാർ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹത്തെ കരാറിൽ നിന്ന് ഒഴിവാക്കാൻ നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തു. വസ്തുവിന്‍റെ യഥാർഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെ ഇത് സംബന്ധിച്ച് അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാനുവൽ ജോർജിനെതിരെ രൂപത നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ പറയുന്നു. 


Share it:

Entertainment

Gallery

Post A Comment: