www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1908) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഇടുക്കിയിൽ 242 പേർക്ക് കൂടി കോവിഡ്; ടി.പി.ആർ 10.61

Share it:



ഇടുക്കി: ജില്ലയില്‍ 242 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.61ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 284 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 11 

അറക്കുളം 13

 അയ്യപ്പൻകോവിൽ 1

 ബൈസൺവാലി 2 

ചക്കുപള്ളം 8 

ഇരട്ടയാർ 5 

കഞ്ഞിക്കുഴി 8

 കാമാക്ഷി 2 

കാഞ്ചിയാർ 8

  കാന്തല്ലൂർ 1 

കരിമണ്ണൂർ 5

കരിങ്കുന്നം 7

കരുണാപുരം 7

കട്ടപ്പന 21

കോടിക്കുളം 2

കൊക്കയാർ 6

കൊന്നത്തടി 7

കുടയത്തൂർ 2

കുമാരമംഗലം 3

കുമളി 4

മണക്കാട് 1

മറയൂർ 1

മരിയാപുരം 2

മൂന്നാർ 4

മുട്ടം 3

നെടുങ്കണ്ടം 6

പള്ളിവാസൽ 4

പാമ്പാടുംപാറ 6

പെരുവന്താനം 8

പുറപ്പുഴ 3

രാജാക്കാട് 6

രാജകുമാരി 5

സേനാപതി 3

തൊടുപുഴ 20

ഉടുമ്പൻചോല 5

ഉടുമ്പന്നൂർ 4

ഉപ്പുതറ 4

വണ്ടൻമേട് 3

വണ്ടിപ്പെരിയാർ 5

വണ്ണപ്പുറം 13

വാത്തിക്കുടി 11

വാഴത്തോപ്പ് 1

വെള്ളിയാമറ്റം 1

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 1 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

തൊടുപുഴ സ്വദേശിനി (29).

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq


Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light