www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1781) Idukki (1745) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ 357 പേർക്ക് കൂടി കോവിഡ്; ടി.പി.ആർ 14.73

Share it:



ഇടുക്കി: ജില്ലയില്‍ 357 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.73ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 262 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 4 

ആലക്കോട് 1 

അറക്കുളം 8

 ബൈസൺവാലി 1

  ചക്കുപള്ളം 1 

ദേവികുളം 1

 ഇടവെട്ടി 8 

ഇരട്ടയാർ 11

കഞ്ഞിക്കുഴി 33 

കാമാക്ഷി 5 

കാഞ്ചിയാർ 2

കരിമണ്ണൂർ 14

കരിങ്കുന്നം 25

കരുണാപുരം 12

കട്ടപ്പന 7

കോടിക്കുളം 23

കൊക്കയാർ 3

കൊന്നത്തടി 11

കുടയത്തൂർ 3

കുമാരമംഗലം 6

കുമളി 5

മണക്കാട് 6

മറയൂർ 3

മൂന്നാർ 1

മുട്ടം 8

നെടുങ്കണ്ടം 13

പള്ളിവാസൽ 1

പാമ്പാടുംപാറ 9

പീരുമേട് 4

പെരുവന്താനം 3

പുറപ്പുഴ 1

രാജാക്കാട് 12

ശാന്തൻപാറ 1

സേനാപതി 3

തൊടുപുഴ 24

ഉടുമ്പന്നൂർ 18

ഉപ്പുതറ 3

വണ്ടൻമേട് 6

വണ്ടിപ്പെരിയാർ 15

വണ്ണപ്പുറം 7

വാത്തിക്കുടി 28

വാഴത്തോപ്പ് 4

വെള്ളത്തൂവൽ 2

വെള്ളിയാമറ്റം 1

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

കുടയത്തൂർ സ്വദേശി (32).

തൊടുപുഴ കോലാനി സ്വദേശി (33).

സേനാപതി സ്വദേശി (34).

ഇരട്ടയാർ ചെമ്പകപ്പാറ സ്വദേശി (31).

പീരുമേട് പാമ്പനാർ സ്വദേശി (62).

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ


Share it:

Idukki

Post A Comment: