ലോകകപ്പ് ട്വന്റി 20 സെമി മത്സരത്തിൽ പാകിസ്ഥാൻ പരാജയപ്പെട്ടതാണ് സൈബർ ഇടത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. കപ്പ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ടീമാണ് പാകിസ്ഥാൻ. ഇന്നലെ നടന്ന മത്സരത്തിൽ ഓസ്ട്രേലിയയാണ് പാകിസ്താനെ പരാജയപ്പെടുത്തിയത്. പാക് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള തോൽവിക്ക് പിന്നാലെ ഒട്ടേറെ വിവാദങ്ങളും ഉടലെടുത്തിട്ടുണ്ട്. മത്സരത്തിൽ നിർണായക ക്യാച്ച് വിട്ടുകളഞ്ഞ പാക് താരം ഹസൻ അലിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവുമുണ്ടായിട്ടുണ്ട്.
ഇതിനിടെ പാകിസ്താൻ തോറ്റതോടെ കാമുകനുമൊത്തുള്ള സ്വന്തം സ്വകാര്യ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ് ഒരു യുവതി. ആലിയാ വിൽഡർമാൻ എന്ന യുവതിയാണ് അൽപം കടന്ന കൈ ചെയ്തത്. പാകിസ്ഥാനെ ഓസ്ട്രേലിയ തോൽപ്പിച്ചാൽ കാമുകനുമൊത്തുള്ള ലൈംഗിക വീഡിയോയും നഗ്ന ചിത്രവും പോസ്റ്റ് ചെയ്യുമെന്നായിരുന്നു ആലിയാ വിൽഡർമാൻ നേരത്തെ വെല്ലുവിളിച്ചിരുന്നു.
മത്സരത്തിൽ പാകിസ്താൻ പരാജയപ്പെട്ടതോടെയാണ് ഇവർ നഗ്നചിത്രവും കാമുകനൊത്തുള്ള ലൈംഗിക വീഡിയോയും പോസ്റ്റ് ചെയ്തത്. മത്സരം തുടങ്ങുന്നതിന് മുമ്പാണ് ചലഞ്ച് അറിയിച്ചുകൊണ്ടുള്ള ആലിയയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പാകിസ്ഥാൻ ഓസീസിന് മുന്നിൽ 177 റൺസ് വിജയലക്ഷ്യം വെച്ചു. എന്നാൽ മാത്യു വെയ്ഡിന്റെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ, ഓസീസ് ആറു പന്തും അഞ്ചു വിക്കറ്റും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഓസീസ് ജയിച്ചതോടെ ആലിയ വിൽഡർമാനെ ഫോളോ ചെയ്യുന്നവർ, കണ്ണുംമിഴിച്ച് കാത്തിരിപ്പായി. അധികം കാത്തിരിക്കേണ്ടി വന്നില്ല, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അതാ വരുന്നു നഗ്നചിത്രവും കാമുകനൊപ്പമുള്ള ലൈംഗിക വീഡിയോയും. രണ്ട് പോസ്റ്റുകളിലായിട്ടാണ് ആലിയ തന്റെ വാക്ക് പാലിച്ചത്. ഓസീസ് പാകിസ്ഥാനെ തോൽപ്പിച്ചാൽ കാമുകന് ബ്ലോജോബ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്യുമെന്നായിരുന്നു ആലിയയുടെ ചലഞ്ച്.
If Pakistan loses today, then I will post my full nude pic and also post a video of giving blowjob to my boyfriend.#AUSvsPAK #Australia #NZvsPAK #blackcaps #NewZealand #PAKvAUS#KaneWilliamson #Neesham pic.twitter.com/o6wBVFbWca
— Aaliyah Wilderman (@Aaliyawilderman) November 11, 2021
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
കുട്ടുകാരിക്കും കാമുകനും കിടപ്പറ ഒരുക്കിയത് ഹണി ട്രാപ്പ് മുന്നിൽ കണ്ട്
കൊച്ചി: കൂട്ടുകാരിയുടെയും രഹസ്യ കാമുകന്റെയും സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി ഹണി ട്രാപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വൈപ്പിൻ ഞാറക്കലിലാണ് കഴിഞ്ഞ ദിവസം ഭാര്യയും ഭർത്താവും ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായത്. ഞാറക്കൽ സ്വദേശിനിയായ വീട്ടമ്മയും ഭർത്താവുമാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. വീട്ടമ്മയുടെ കൂട്ടുകാരിയും രഹസ്യ കാമുകനുമായുള്ള സ്വകാര്യ ദൃശ്യങ്ങളാണ് ഇവർ ഭർത്താവിന്റെ സഹായത്തോടെ വീഡിയോയിലാക്കിയത്. തുടർന്ന് പണം ആവശ്യപ്പെടുകയും കൊടുക്കാതെ വന്നതോടെ വീഡിയോ മകന്റെ വാട്സാപ്പിലേക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. സംഭവത്തിൽ യുവതി പരാതി നൽകിയതോടെയാണ് അറസ്റ്റ്.
അതേസമയം യുവതിയുടെയും രഹസ്യ കാമുകന്റെയും വീഡിയോ ഇവർ ചിത്രീകരിച്ചത് ആസൂത്രിതമായിട്ടാണെന്ന് പൊലീസ് പറഞ്ഞു. നിലവിൽ അറസ്റ്റിലായ വീട്ടമ്മയും യുവതിയും നേരത്തെ തൃശൂരിലെ ജയിലിൽ കിടന്നിട്ടുണ്ട്. ഈ സമയത്താണ് ഇവർ തമ്മിൽ സൗഹൃദത്തിലാകുന്നത്.
ജയിലിനു പുറത്തിറങ്ങിയ ഇരുവരും സൗഹൃദം തുടർന്നു. വിവാഹിതയായ യുവതിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇത് മനസിലാക്കിയ വീട്ടമ്മ യുവതിയെയും കാമുകനെയും സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. ഇതിനു വീട്ടമ്മയുടെ ഭർത്താവും കൂട്ടു നിന്നു. ഇരുവർക്കും സ്വസ്ഥമായി കിടക്ക പങ്കിടാൻ സൗകര്യം ഒരുക്കിയതും വീട്ടമ്മ തന്നെയാണ്. കുടുംബ സുഹൃത്തുക്കളായി എത്തുന്ന ഇവരെ അയൽക്കാരും സംശയിച്ചിരുന്നില്ല.
ഇതിനിടെയാണ് യുവതിയെയും കാമുകനെയും ഹണി ട്രാപ്പിൽപെടുത്തി പണം ആവശ്യപ്പെടാൻ വീട്ടമ്മയും ഭർത്താവും പദ്ധതി തയാറാക്കിയത്. ഇതനുസരിച്ച് മൊബൈൽ ക്യാമറയിൽ ഷൂട്ട് ചെയ്യാൻ അടക്കം സൗകര്യം റെഡിയാക്കിയ വീട്ടമ്മയും ഭർത്താവും യുവതിയുടെയും കാമുകന്റെയും വരവിനായി കാത്തിരുന്നു.
പതിവുപോലെ വീട്ടിലെത്തിയ ഇരുവർക്കുമായി വീട്ടമ്മ കിടപ്പറ ഒരുക്കിയിരുന്നു. ഇരുവരെയും ഇവിടേക്ക് പറഞ്ഞു വിട്ട ശേഷം വീട്ടമ്മയും ഭർത്താവും ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ മുഴുവൻ ക്യാമറയിൽ പകർത്തി. ഇതറിയാതെ യുവതിയും കാമുകനും കിടപ്പറയിൽ തുടർന്നു. പിന്നീട് വീട്ടമ്മ യുവതിയോട് പണം ആവശ്യപ്പെട്ടു. ഇത് നൽകില്ലെന്ന് പറഞ്ഞതോടെയാണ് വീഡിയോ കാണിച്ചതും ബ്ലാക്ക് മെയിൽ ചെയ്തതും. എന്നാൽ പണം നൽകാനാവില്ലെന്ന് കാമുകനും യുവതിയും തീരുമാനമെടുത്തതോടെ വീട്ടമ്മ ഈ വീഡിയോ യുവതിയുടെ മകന് അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെയാണ് യുവതി ഞാറക്കൽ പൊലീസിൽ പരാതി നൽകിയത്.
Post A Comment: