കോഴിക്കോട്: വിവാഹത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തറ സ്വദേശിനി സ്വർഗ (21) ആണ് മരിച്ചത്.
അടുത്ത ദിവസം സ്വർഗയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. ആത്മഹത്യ ആണ് എന്നാണ് പ്രാഥമിക നിഗമനം. നല്ലളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
Post A Comment: