www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കെ.എസ്.ആർ.ടി.സി ബസിൽ തൂങ്ങി മരിച്ച നിലയിൽ അജ്ഞാത മൃതദേഹം

Share it:



തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം ഈഞ്ചക്കൽ കെഎസ്ആർടിസി യാർഡിലെ ബസിലാണ് മൃതദേഹം കണ്ടെത്തിയത്. 

ആളെ തിരിച്ചറിഞ്ഞിട്ടില്ല. ശുചീകരണ തൊഴിലാളികളാണ് ബസിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

Share it:

Kerala

Post A Comment: