www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1957) Idukki (1890) Mostreaded (1617) Crime (1477) National (1239) Entertainment (853) Viral (444) world (444) Video (359) Health (210) Gallery (163) mollywood (161) Gulf (140) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) featured (27) editorial (26) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഗ്രാമ്പു പറിക്കുന്നതിനിടെ കർഷകൻ ഏണിയിൽ നിന്നും വീണ് മരിച്ചു

Share it:



ഇടുക്കി: പുരയിടത്തിൽ ഗ്രാംമ്പു പറിക്കുന്നതിനിടെ ഏണിയിൽ നിന്നും വീണ ഗൃഹനാഥൻ മരിച്ചു. പെരുവന്താനം ചെറുവള്ളിക്കുളം കട്ടക്കനടയില്‍ ടോമി തോമസ് (53) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. 

സ്വന്തം പുരയിടത്തിൽ ഗ്രാംമ്പു പറിക്കുകയായിരുന്നു ടോമി. ഇതിനിടെ ഏണിയിൽ നിന്നും തെന്നിയ ടോമി താഴ്ച്ചയിലേക്ക് വീണു. ഓടിയെത്തിയ സമീപവാസികളും വീട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൻസിയാണ് ഭാര്യ. മക്കൾ: കാതറിന്‍ മരിയ ടോം, ക്ലാര മരിയ ടോം, ആന്‍ മരിയ ടോം. സംസ്കാരം പിന്നീട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Idukki

Post A Comment: