www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

37-ാം വിവാഹത്തിന് സാക്ഷികളായി 135 മക്കളും 126 പേരകുട്ടികളും; വീഡിയോ

Share it:


37-ാം വിവാഹം കഴിക്കുന്ന വയോധികന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. 28 ഭാര്യമാരുള്ള വൃദ്ധനാണ് വീണ്ടും വിവാഹം കഴിച്ചത്. 135 മക്കളും 126 പേര കുട്ടികളും 37 -ാം വിവാഹത്തിന് സാക്ഷിയാകുകയും ചെയ്‌തു. 

ട്വിറ്ററിൽ ഈ വീഡിയോ പങ്കുവച്ചത് ഐപിഎസ് ഓഫീസറായ റൂബിൻ ശർമയാണ്. ധൈര്യവാനായ മനുഷ്യൻ 28 ഭാര്യമാർ, 135 മക്കൾ, 126 പേരക്കുട്ടികൾ എന്നിവരുടെ മുന്നിൽ വച്ച് വിവാഹം എന്ന കുറിപ്പോടെയാണ് 45 സെക്കൻഡ് ദൈർഘ്യം ഉള്ള വീഡിയോ പങ്കുവച്ചത്. പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വീഡിയോ വൈറലായി. അതെ സമയം വിവാഹം എവിടെ വച്ച് എപ്പോൾ നടന്നതാണ് എന്ന് വ്യക്തമല്ല. 

നിരവധി പേരാണ് വീഡിയോയ്ക്ക് കമ്മന്‍റുകളുമായി രംഗത്തെത്തിയത്. ഇത് പ്രോത്സാഹിപ്പിക്കരുതെന്നാണ് പലരുടെയും കമ്മന്‍റുകൾ. മുമ്പ് ഒരു തായ്‌വാനീസ് യുവാവ് ഒരേ സ്ത്രീയെ നാല് തവണ വിവാഹം ചെയ്യുകയും 37 ദിവസത്തിനുള്ളിൽ മൂന്ന് തവണ വിവാഹ മോചനം നേടുകയും ചെയ്‌തിരുന്നു. 

 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Video

Post A Comment: