www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1788) Idukki (1750) Mostreaded (1612) Crime (1368) National (1188) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട്ടുകാരറിയാതെ കറങ്ങാനിറങ്ങി; കമിതാക്കളുടെ കാർ അപകടത്തിൽപെട്ടു

Share it:



തൊടുപുഴ: വീട്ടുകാർ അറിയാതെ കറങ്ങാനിറങ്ങിയ കമിതാക്കളുടെ കാർ അപകടത്തിൽപെട്ടു. തൊടുപുഴയ്ക്ക് സമീപം ആലക്കോടായിരുന്നു അപകടം. കോലാനി സ്വദേശിയായ യുവതിയും നടയം സ്വദേശിയായ യുവാവുമാണ് കാറിലുണ്ടായിരുന്നത്. ഇരുവർക്കും പരുക്കേറ്റിട്ടുണ്ട്.  

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ശുശ്രൂഷ നൽകി. യുവതിയെ യുവാവ് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു വന്നതാണെന്നാണ് പൊലീസ് പറയുന്നത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. 

ഇവരുടെ രക്ഷിതാക്കളെയും വിവരം അറിയിച്ചിട്ടുണ്ട്. കാറിനുള്ളിൽ നിന്നും വടിവാൾ, ആക്‌സോ ബ്ലേഡ്, ആക്‌സോ ബ്ലേഡ് ഫ്രെയിം, രണ്ട് ചാക്കിലായി ഒട്ടുപാൽ, റബർ ഷീറ്റ് എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കാൻ പദ്ധതിയിടുകയായിരുന്നുവെന്നാണ് കരുതുന്നത്. പൊലീസ് നടപടി സ്വീകരിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Idukki

Mostreaded

Post A Comment: