ടൊവീനോ ചിത്രം തീവണ്ടിയിലൂടെ ശ്രദ്ധ നേടിയ നടി സംയുക്ത മേനോന്‍റെ ചൂടൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നത്. സിനിമയിലെ നാടൻ വേഷത്തിൽ നിന്നും വ്യത്യസ്‌തമായി ബിക്കിനി വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ വളരെ വേഗം ആരാധകർ ഏറ്റെടുക്കുകയും ചെയ്‌തു. നടിയുടെ ഗ്ലാമർ വേഷത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ കമന്‍റ് ഇട്ടിട്ടുണ്ട്.
ശിവദാ, നിമിഷ സജയൻ, സാധിക വേണുഗോപാൽ തുടങ്ങി നിരവധി താരങ്ങൾ നടിയുടെ ബിക്കിനി ലുക്കിനെ അഭിനന്ദിച്ചെത്തി. എടക്കാട് ബറ്റാലിയൻ, ലില്ലി, കൽക്കി, ആണും പെണ്ണും, വുൾഫ് എന്നീ സിനിമകളിലും താരം ശ്രദ്ധ നേടിയിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: