www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (2019) Idukki (1933) Mostreaded (1617) Crime (1494) National (1254) Entertainment (856) world (450) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (144) sports (141) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

14 കാരിയെ രണ്ട് വർഷമായി പീഡിപ്പിച്ചു വന്ന അഛൻ അറസ്റ്റിൽ

Share it:

മൂന്നാർ: മുന്നാറിൽ പതിനാലുവയസുകാരിയെ അഛൻ പീഡിപ്പിച്ചു. രണ്ടു വർഷമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന പൊലീസ് പറഞ്ഞു. കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകി.

സിഡബ്‌ള്യുസി നിർദ്ദേശ പ്രകാരം കുട്ടിയുടെ അഛനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത് എന്ന് പൊലീസ് പറഞ്ഞു. മൂന്ന് വർഷം മുൻപാണ് കുട്ടിയുടെ അമ്മ മരിച്ചത്. പതിനാലുകാരിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

Share it:

Crime

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light