www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1902) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഇടുക്കി ജലാശയത്തിൽ മീൻ പിടിക്കുന്നതിനിടെ യുവാക്കളെ കാണാതായി

Share it:



മൂലമറ്റം: ഇടുക്കി ജലാശയത്തിൽ മീൻ പിടിക്കുന്നതിനിടെ രണ്ട് യുവാക്കളെ കാണാതായി. ചക്കിമാലി സ്വദേശികളായ ബിജു, ബിനു എന്നിവരെയാണ് കാണാതായതെന്നാണ് പ്രാഥമിക വിവരം. അണക്കെട്ടിന്‍റെ ഭാഗമായ കണ്ണങ്കയത്തു നിന്നാണ് ഇവരെ കാണാതായത്. 

മീൻ പിടിക്കാനായി യുവാക്കൾ ഇവിടേക്ക് പോകുകയായിരുന്നു. ജലാശയത്തിൽ തിരച്ചിൽ നടത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. കുളമാവ് പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ശക്തമായ മഴ കാരണം രാത്രിയിൽ രക്ഷാ പ്രവർത്തനം നടത്താൻ സാധ്യതയില്ല. നാളെ പുലർച്ചെ രക്ഷാ പ്രവർത്തനം ആരംഭിക്കാനാണ് സാധ്യതയെന്ന് പൊലീസ് അറിയിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

Idukki

Post A Comment: