www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1794) Idukki (1756) Mostreaded (1614) Crime (1373) National (1195) Entertainment (829) world (424) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലൈവ് വീഡിയോയിൽ നഗ്നയായി ബോളിവുഡ് നടി; അമ്പരന്ന് ആരാധകർ

Share it:



മുംബൈ: ലൈവിൽ നഗ്‌നയായെത്തി ബോളിവുഡ് നടി. പ്രമുഖ നടി ഗഹന വസിഷ്‌ഠയാണ് ആരാധകരെ ഞെട്ടിച്ചത്. നീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഗഹന വസിഷ്‌ഠയ്ക്കെതിരെ ആരോപണം ഉയർന്നിരുന്നു. നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ കുന്ദ്ര നീല ചിത്ര നിർമാണത്തിനു അറസ്റ്റിലായതിനു പിന്നാലെയാണ് ഗഹനയുടെ പേരും ചർച്ചയായത്.

ഗഹനയുടെ പേരിലുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇൻസ്റ്റഗ്രാം ലൈവിൽ നഗ്നയായി നടി എത്തിയത്. തന്‍റെ പ്രതിഷേധം രേഖപ്പെടുത്താനാണ് ഇതെന്ന് നടി പറയുമ്പോഴും ഇത്രക്ക് വേണ്ടായിരുന്നുവെന്നാണ് ആരാധകരുടെ പക്ഷം. 

ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്‌സുള്ള നടി ലൈവിൽ എത്തിയതിനു പിന്നാലെ ഇത് പോൺ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്ന ചോദ്യം ഉയർത്തിയാണ് സ്വയം നഗ്നയായത്. നിമിഷ നേരം കൊണ്ട് ലൈവ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുകയും ചെയ്‌തു. 


ഇറോട്ടിക്കയും പോൺ വീഡിയോയും തമ്മിലുള്ള വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് താൻ ഇങ്ങനെ വ്യത്യസ്ത പ്രതിഷേധവുമായി എത്തിയിരിക്കുന്നതെന്ന് താരം പറഞ്ഞു. താൻ ഈ വീഡിയോയിൽ ഒരു കഷണം തുണി പോലും ഇല്ലാതെയാണ് വന്നിരിക്കുന്നത്. 

എന്നാലും ഇത് ഒരു പോൺ വീഡിയോ ആണെന്ന് ആരും പറയില്ല. എന്നാൽ ഞാൻ വസ്ത്രങ്ങൾ അണിഞ്ഞ് വന്ന മറ്റു ചില വീഡിയോകൾ പലരും പോൺ വീഡിയോ ആണെന്ന് ആരോപിക്കുന്നുന്നുവെന്നും അവർ പറഞ്ഞു. ഇരട്ടത്താപ്പ് എന്ന ഹാഷ് ടാഗോടെയാണ് നടി ലൈവ് വീഡിയോ പങ്കുവച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

Share it:

bollywood

Entertainment

Post A Comment: