www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1790) Idukki (1756) Mostreaded (1614) Crime (1373) National (1194) Entertainment (828) world (423) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കെ. ചപ്പാത്തിലെ ചുമട്ടുതൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു

Share it:

ഇടുക്കി: ചുമട്ടുതൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു. അയ്യപ്പൻകോവിൽ കെ. ചപ്പാത്തിൽ ചുമട്ടുതൊഴിലാളിയായിരുന്ന കരിന്തരുവി മംഗലത്ത് എം.എ. പ്രദീപ് (32) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയാണ് പനിയുടെ ലക്ഷണങ്ങൾ കണ്ടത്. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

എലിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടതോടെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാവിലെ 11 ഓടെയായിരുന്നു മരണം. സി.ഐ.റ്റി.യു. പ്രവർത്തകനും സി.പി.എം. ചപ്പാത്ത് ബ്രാഞ്ച് കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ: സിന്ധു . അക്ഷയയാണ് മകൾ.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

Share it:

Idukki

Post A Comment: