www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1800) Idukki (1761) Mostreaded (1614) Crime (1375) National (1197) Entertainment (829) world (426) Viral (421) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)
Sex

എരിവും മധുരവും; നാടൻ ഫ്ലേവറിൽ കോണ്ടം അവതരിപ്പിച്ച് കമ്പനി

flavoured-condom
Share it:

flavoured-condom


മധുരവും എരിവും ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. ആഹാരത്തിൽ മധുരമോ, എരിവോ കൂടിയാലും കുറഞ്ഞാലും ഇഷ്ടപ്പെടാത്തവരാണ് മിക്കവരും. കൂടുതൽ ആളുകളും ഇഷ്ടപ്പെടുന്ന ഈ രുചിയിൽ കോണ്ടം അവതരിപ്പിക്കുകയാണ് ഒരു മലേഷ്യൻ കമ്പനി. "വൺ' എന്ന കമ്പനിയാണ് വേറിട്ട പരീക്ഷണം നടത്താനൊരുങ്ങുന്നത്.  

മുമ്പും കോണ്ടം വ്യവസായത്തിൽ നിരവധി പരീക്ഷണങ്ങൾ കമ്പനികൾ നടത്തിയിട്ടുണ്ട്. ഇവയിൽ പലതും വിജയകരമാകുകയും ചെയ്‌തു. ഉപഭോക്താവിന് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള തരം തിരിവുകൾ ഇന്ന് വിവിധ കമ്പനികളുടെ കോണ്ടങ്ങൾക്കുണ്ട്. 

flavoured-condom

ഇതിൽ നിന്നും വ്യത്യസ്തത തേടുകയാണ് വൺ കമ്പനി. ജീരകം, മഞ്ഞൾ, കറുവാപ്പട്ട, ഗ്രാമ്പു, കുരുമുളക്, ഇഞ്ചി, ചുവന്ന മുളക് എന്നിവയെല്ലാം ചേരുന്ന എരിവും പുളിയും കലർന്ന ഒരു രുചിയാണ് കോണ്ടങ്ങൾക്ക് നൽകാനൊരുങ്ങുന്നത്. 

കറി ഫ്ലേവർ എന്നാണ് ഇവർ ഈ ക്വാണ്ടത്തിനു പേര് നൽകിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഓൺലൈനിലായിരിക്കും വിൽപന. പെരിസ കറി എന്ന വിഭവത്തിന്‍റെ രുചിയാണ് കോണ്ടത്തിന് നൽകിയിരിക്കുന്നതെന്നും നിർമാതാക്കൾ പറയുന്നു.

 

flavoured-condom

അതേസമയം മാൻഫോഴ്‌സ് എന്ന ബ്രാൻഡ് നേരത്തെ ജിഞ്ചർ ഫ്ലേവർ കോണ്ടം വിപണിയിലെത്തിച്ച് ശ്രദ്ധ നേടിയിരുന്നു. മദ്യത്തിന്‍റെ രുചി ഇഷ്ടപ്പെടുന്നവരെ ആകർഷിക്കാൻ സ്‌കോച്ച് വിസ്‌കി ഫ്ലേവറും വിപണിയിലെത്തിട്ടുണ്ട്. ഒന്നിലധികം ബ്രാൻഡുകളാണ് ഇത്തരം കോണ്ടം പുറത്തിറക്കിയിരിക്കുന്നത്. ചോക്ലേറ്റ് ഫ്ലേവറിൽ ഇറങ്ങിയ കോണ്ടവും നേരത്തെ വൻ ജനപ്രീതി നേടിയിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

Share it:

Sex

Post A Comment: