www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1789) Idukki (1750) Mostreaded (1612) Crime (1370) National (1189) Entertainment (828) world (421) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രണയം തലക്ക് പിടിച്ചു; തടവ് പുള്ളിയെ ജയിൽചാടാൻ സഹായിച്ച് ജയിൽ ഉദ്യോഗസ്ഥ

Share it:

ലണ്ടൻ: പ്രണയം തലക്ക് പിടിച്ചപ്പോൾ ജയിൽപുള്ളിക്ക് ജയിൽചാട്ടത്തിനു വഴിയൊരുക്കി ജയിൽ ജീവനക്കാരി. യുകെയിലാണ് സംഭവം നടന്നത്. 33 കാരിയായ വനിതാ ജയിൽ ഓഫീസർ എറീക്ക വിറ്റിങ്ഹാം ആണ് കവർച്ചയ്ക്ക് തടവ് ശിക്ഷ അനുഭവിക്കുന്ന മൈക്കൽ സെഡൺ എന്ന ജയിൽ പുള്ളിയുമായി പ്രണയത്തിലായത്.  

2017ൽ എറീക്ക ജോലി ചെയ്യുന്ന ജയിലിലെത്തിയ മൈക്കൽ ഇവരുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. പ്രണയം മൂത്തപ്പോൾ മൈക്കലിനെ ജയിൽ ചാടാൻ എറീക്ക സഹായിച്ചു. കഴിഞ്ഞ വർഷത്തിന്‍റെ തുടക്കത്തോടെ ജയിൽ ചാടിയ മൈക്കലിനെ കണ്ടു പിടിക്കാൻ വൻ തിരച്ചിലാണ് നടന്നത്. അതെ സമയം എറീക്കാ രക്ഷപ്പെട്ട മൈക്കലിനു അഭയം നൽകുകയായിരുന്നു. 



നീണ്ട തിരച്ചിലിനു ഒടുവിൽ പൊലീസ് മൈക്കലിനെ എറീക്കയുടെ വീട്ടിൽ നിന്ന് തന്നെ പൊക്കി. ഇതോടെയാണ് മൈക്കൽ ജയിൽ ചാടിയത് എറീക്കയുടെ സഹായത്തോടെയാണെന്ന  കാര്യം പുറത്തായത്. ഇതോടെ ഇരുവരും ജയിലിൽ തന്നെ മടങ്ങി എത്തി. മൈക്കൽ ജയിൽ ചാടിയ കുറ്റത്തിന് ഇനി അധികം ശിക്ഷ അനുഭവിക്കണം. അതെ സമയം എറീക്ക ജയിൽപുള്ളിയെ രക്ഷപെടുത്തിയ കുറ്റത്തിന് തടവ് ശിക്ഷ അനുഭവിക്കണം.

ജനുവരിയിൽ തടവുകാരനുമായി പ്രണയബന്ധത്തിൽ ഏർപ്പെട്ട ഒരു ജയിൽ ഉദ്യോഗസ്ഥൻ, തടവ് പുള്ളിയായ സ്ത്രീയുടെ ഫോൺ നമ്പറിൽ പച്ചകുത്തിയും പിന്നീട് പിടിക്കപ്പെട്ടതോടെ 10 മാസം തടവിലയിലും ചെയ്‌തിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Share it:

world

Post A Comment: