www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1950) Idukki (1880) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

പഹയാ ഒടുക്കത്തെ പുത്തി തന്നെ... മീൻ പിടുത്ത വീഡിയോ വൈറൽ

Share it:


വള്ളവും വലയുമായി മീൻ പിടിക്കാൻ പോകുന്നതാണ് പതിവ് കാഴ്ച്ച. കുളത്തിലും കായലിലുമൊക്കെ വല വീശി മീൻ പിടിക്കുന്നതാണ് പതിവ്. എന്നാൽ ഈ മിനക്കേടൊന്നുമില്ലാതെ പക്ഷകൾ മീനുമായി വള്ളത്തിലേക്ക് എത്തിയാലോ.. സംഗതി എത്ര രസമാണല്ലേ... 

അടുത്തിടെ സോഷ്യൽ മീഡിയിയൽ വൈറലായ വീഡിയോയിലാണ് ഈ കാഴ്ച്ച. നൂറുകണക്കിനു പക്ഷികളെ ഉപയോഗിച്ചാണ് മീൻ പിടുത്തം. വലിയ മത്സ്യങ്ങളെയാണ് ഈ പക്ഷികൾ പിടിച്ചുകൊണ്ടു വരുന്നത്. വീഡിയോ എവിടെ നിന്നാണെന്ന് വ്യക്തമല്ലെങ്കിലും രസികൻ കാഴ്ച്ച സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Video

Post A Comment: