www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1786) Idukki (1749) Mostreaded (1611) Crime (1367) National (1188) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സാരിയിൽ തിളങ്ങി കാർത്തിക; പുതിയ സിനിമയുടെ പണിപ്പുരയിലെന്ന് റിപ്പോർട്ട്

Share it:

കൊച്ചി: രണ്ട് സിനിമകളിലൂടെ തന്നെ മലയാളികളുടെ ഇഷ്‌ട താരമായ കാർത്തിക മുരളീധരൻ പുതിയ ലുക്കിൽ. നാടൻ വേഷത്തിൽ സാരി അണിഞ്ഞാണ് താരം പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇതോടെ പുതിയ ചിത്രത്തിനുള്ള മുന്നൊരുക്കമാണെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.  കോമ്രേഡ് ഇൻ അമേരിക്ക, അങ്കിൾ തുടങ്ങിയ സിനിമകളിലൂടെയാണ് കാർത്തി മലയാളികൾക്ക് പ്രിയങ്കരിയായത്. 





സാരിയണിഞ്ഞു എന്ന് മാത്രമല്ല താടിയും കുറച്ചിട്ടുണ്ട് താരം. കോമ്രേഡ് ഇൻ അമേരിക്ക റിലീസ് ചെയ്‍തിട്ട് മൂന്ന് വർഷം കഴിഞ്ഞെങ്കിലും ആകെ രണ്ടു സിനിമകളിൽ മാത്രമാണ് കാർത്തിക ഇതുവരെ അഭിനയിച്ചിട്ടുള്ളത്. മലയാളിയായ പ്രശസ്‌ത ഛായാഗ്രാഹകൻ പി.കെ മുരളീധരന്‍റെ മകളാണ് കാർത്തിക. മുംബൈയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന താരം ഡിഗ്രി പഠനത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: