www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1583) Mostreaded (1510) Idukki (1501) Crime (1273) National (1143) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂന്നര വയസുകാരിക്ക് പീഡനം; വയനാട്ടിൽ സർക്കസ് കലാകാരൻ അറസ്റ്റിൽ

Share it:

മാനന്തവാടി: ലോക് ഡൗണിനിടെ കേരളത്തിൽ വീണ്ടും കേട്ടാൽ ഞെട്ടുന്ന പീഡന വാർത്ത. വയനാട്ടിലാണ് മൂന്നര വയസ് മാത്രം പ്രായമുള്ള പെൺകുഞ്ഞ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നു രാവിലെയായിരുന്നു സംഭവം. സർക്കസ് കലാകാരനായ ജാർഖണ്ഡ് സ്വദേശി ഇബ്രാഹീം അൻസാരിയെന്ന ആളെയാണ് പൊലീസ് പിടികൂടിയത്. 


ഇയാളെ ചോദ്യം ചെയ്‌തു വരികയാണെന്ന് പൊലീസ് അറിയിച്ചു. മാനന്തവാടി സർക്കസ് കൂടാരത്തിലെ കലാകാരനാണ് ഇയാൾ. കുട്ടിയെ പ്രലോഭിപ്പിച്ച് മയക്കി പീഡനത്തിനിരയാക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Crime

Post A Comment: