www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1583) Mostreaded (1510) Idukki (1501) Crime (1273) National (1143) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വി.ആർ. സജിയുടെ മാതാവ് അന്തരിച്ചു

Share it:

ഇടുക്കി: സി.പി.എം. കട്ടപ്പന ഏരിയാ സെക്രട്ടറി വി.ആർ. സജിയുടെ മാതാവ് പരേതനായ വടക്കേമുറി രാമകൃഷ്ണൻ നായരുടെ ഭാര്യ വിജയകുമാരി നിര്യാതയായി. 72 വയസായിരുന്നു. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 11ന് കട്ടപ്പനയിലെ വീട്ടുവളപ്പിൽ നടക്കും. 

മറ്റുമക്കൾ: ഗോപകുമാർ, അനിൽകുമാർ, ശോഭന. മരുമക്കൾ: ദിവ്യ വെച്ചിമറ്റത്തിൽ (തങ്കമണി), ജയശ്രീ കൂവപ്ലാക്കൽ (കാഞ്ചിയാർ), ശ്രീവിദ്യ പടിഞ്ഞാറെമേച്ചേരിൽ (പെരുമ്പാവൂർ ),  ജയേന്ദ്രൻ നായർ അമ്പാട്ട് (നെടുംകണ്ടം).

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Idukki

Post A Comment: