www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

നാണം മറയ്ക്കാൻ മാസ്‌ക്; ലോക് ഡൗണിനെതിരെ യുവതിയുടെ വേറിട്ട പ്രതിഷേധം

Share it:
വാഷിങ്ടൺ: ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ പല രാജ്യങ്ങളിലും സാധാരണക്കാരുടെ ജീവിതം വഴിമുട്ടിയ അവസ്ഥയാണ്. വിദേശ രാജ്യങ്ങളിൽ ലോക് ഡൗണിനെതിരെ പ്രതിഷേധവും വ്യാപകമാണ്. തൊഴിൽനഷ്‌ടമായതാണ് പ്രതിഷേധം വ്യാപകമാകാൻ കാരണമായത്.  ഇതിനിടെയാണ് അമേരിക്കയിൽ ഒരു യുവതിയുടെ പ്രതിഷേധം ലോക ശ്രദ്ധ നേടിയത്. മാസ്‌കുകൾ കൊണ്ട് നഗ്നത മറച്ചായിരുന്നു യുവതി പ്രതിഷേധം ഉയർത്തിയത്.





അമേരിക്കക്കാരിയായ ഡേവിഡ സാലാണ് ലോക്ക് ഡൗണിനെതിരെ മാസ്‌ക്കുകൾ കൊണ്ട് ബിക്കിനി ധരിച്ച് പ്രതിഷേധിച്ചത്. കൊറോണയും ലോക്ക് ഡൗണും എല്ലാം തട്ടിപ്പാണെന്നാണ് അവരെ പറയുന്നത്. ലോസ് ആഞ്ചേഴ്‌സിലാണ് പെർഫോമൻസ് ആർട്ടിസ്റ്റ് കൂടിയായ യുവതിയുടെ പ്രതിഷേധം. 





മാസ്ക്ക് ധരിക്കുന്നത് ഫലപ്രദമാണെങ്കിൽ പിന്നെതിനാണ് ആറടി അകലം നിർബന്ധിക്കുന്നത്? ആറടി അകലം ഫലപ്രദമാണെങ്കിൽ എന്തിനാണ് മാസ്ക്ക് ധരിക്കുന്നത്? ആറടി അകലവും മാസ്‌കും ഫലപ്രദമെങ്കിൽ പിന്നെന്തിനാണ് ലോക്ക് ഡൗൺ എന്നാണ് ഡേവിഡ ചോദിക്കുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ "അബ്നോർമൽ" എന്ന പേരിലാണ് ചിത്രങ്ങൾ ഡേവിഡ പങ്കുവെച്ചത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Post A Comment: