www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മാസ്‌ക് ഇല്ലാതെ പാഴ്‌സൽ നൽകില്ലെന്ന് പോസ്റ്റാഫീസ് ജീവനക്കാരി; അടിവസ്ത്രം ഊരി മാസ്‌കാക്കി യുവതി

Share it:

കോവിഡ് വ്യാപനം നിയന്ത്രണാതീതമായതോടെയാണ് വിവിധ രാജ്യങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയത്. എന്നാൽ മാസ്‌ക് വയ്ക്കുന്നത് അധികൃതർക്ക് വേണ്ടിയാണെന്ന തോന്നലാണ് മിക്കവർക്കും. പൊലീസിനെ കാണുമ്പോൾ മാത്രം മാസ്‌ക് വക്കുന്നതാണ് ചിലരുടെ രീതി. ഇതിനിടെയാണ് ഉക്രൈനിൽ നിന്നും ഒരു വീഡിയോ വൈറലാകുന്നത്. ഇവിടുത്തെ പോസ്റ്റാഫീസിലെത്തിയ യുവതിയുടെ കാട്ടായമാണ് സംഭവം.

തനിക്ക് വന്ന ഒരു പാര്‍സല്‍ ഏറ്റുവാങ്ങുവാനായിരുന്നു യുവതി പോസ്റ്റ് ഓഫീസില്‍ എത്തിയത്. എന്നാല്‍ അവര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. ഇത് രാജ്യത്തിന്‍റെ ക്വാറന്‍റൈന്‍ നിയമത്തിന് എതിരാണ്. ഇത് ചൂണ്ടിക്കാണിച്ച ജീവനക്കാരിലൊരാള്‍ യുവതിയോട് മാസ്‌ക് ധരിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. 

ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി, കൗണ്ടറിന് മുന്നില്‍ വച്ചുതന്നെ സ്വന്തം അടിവസ്ത്രം ഊരിയെടുത്ത് മാസ്‌കാക്കി മുഖത്ത് ധരിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ഓഫീസില്‍ വച്ചിരിക്കുന്ന സിസി ക്യാമറകളില്‍ പതിയുകയും ചെയ്‌തു. അവസാനം പാര്‍സല്‍ യുവതിക്ക് നല്‍കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Viral

Post A Comment: