www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

അയ്യപ്പനും കോശിയും സിനിമയിലെ 70 അബദ്ധങ്ങൾ

Share it:



പൃഥ്‌വിരാജും ബിജുമേനോനും തകർത്ത് അഭിനയിച്ച അയപ്പനും കോശിയും തീയേറ്ററുകളിൽ വൻ വിജയമായിരുന്നു. എന്നാൽ ചിത്രത്തിലുണ്ടായ ഗുരുതര പിഴവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

സിനിമയെ വിമർശിക്കുകയല്ല, മറിച്ച് എന്‍റർടെയിൻമെന്‍റ് മാത്രമാണ് ഉദ്ദേശം എന്ന് വിഡിയോയിൽ പ്രത്യേകം പറയുന്നുണ്ട്. ‘അബദ്ധങ്ങൾ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാൽ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവർ കാണേണ്ടതില്ല’. ഈ മുഖവുരയോടെയാണ് വിഡിയോയുടെ തുടക്കം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Video

Post A Comment: