www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1581) Mostreaded (1510) Idukki (1501) Crime (1273) National (1143) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബിബിസിയിലും താരമായി ശൈലജ ടീച്ചർ; വീഡിയോ

Share it:
തി​രു​വ​ന​ന്ത​പു​രം: കേരളത്തിന്‍റെ കോവിഡ് പ്രതിരോധം വീണ്ടും ലോക ശ്രദ്ധയിൽ. കോവിഡിനെതിരെ കേരളം സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചാണ് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയിൽ ചർച്ച നടന്നത്. ബി​ബി​സി​യി​ൽ ത​ത്സ​മ​യ ച​ർ​ച്ച​യ്ക്ക് വ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ കേ​ര​ള​മോ​ഡ​ൽ ആ​രോ​ഗ്യ സു​ര​ക്ഷ​യു​ടെ പ്ര​ത്യേ​ക​ത​ക​ൾ പ്രേ​ക്ഷ​ക​രു​മാ​യി പ​ങ്കു​വ​ച്ചു. ‌ബി​ബി​സി വേ​ൾ​ഡ് ന്യൂ​സ് വി​ഭാ​ഗ​ത്തി​ലാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ കേ​ര​ള​മോ​ഡ​ൽ ച​ർ​ച്ച​യാ​യ​ത്. 

ചൈ​ന​യി​ലെ വു​ഹാ​നി​ൽ കോ​റോ​ണ വൈ​റ​സ് പ​ട​ർ​ന്നു​വെ​ന്ന വാ​ർ​ത്ത കേ​ട്ട​പ്പോ​ൾ മു​ത​ൽ കേ​ര​ളം കൈ​ക്കൊ​ണ്ട പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും അ​തി​ന്‍റെ ഫ​ല​ങ്ങ​ളും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. ഒ​പ്പം ആ​ർ​ദ്രം പ​ദ്ധ​തി​യെ​ക്കു​റി​ച്ചും പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചും മ​ന്ത്രി പ്ര​തി​പാ​ദി​ച്ചു. ബ്രി​ട്ട​നി​ലെ പ്ര​മു​ഖ പ​ത്ര​മാ​യ ദി ​ഗാ​ർ​ഡി​യ​ൻ ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി കെ.​കെ ശൈ​ല​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി റി​പ്പോ​ർ​ട്ടു ചെ​യ്‌തിരു​ന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Video

Post A Comment: