www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ശാന്തൻപാറ സ്വദേശി എത്തിയത് 18ന്; വീട്ടിൽ എത്താതിരുന്നത് ആശ്വാസം

Share it:

ഇടുക്കി: ഇന്ന് കോവിഡ് സ്ഥിരീകരിച്ച ശാന്തൻപാറയിലെ യുവാവിനെ ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. 18ന് രാവിലെയാണ് മുംബൈയിൽ നിന്നും ഇയാൾ നാട്ടിലേക്ക് മടങ്ങിയെത്തിയത്. ചിത്തിരപുരം സി.എച്ച്.സിയിലെ പരിശോധനകൾക്ക് ശേഷം അവിടെ നിരീക്ഷണത്തിൽ പാർപ്പിക്കുകയായിരുന്നു. കോവിഡ് പടർന്നു പിടിക്കുന്ന മുംബൈയിൽ നിന്നും എത്തിയതിനാലാണ് സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ തന്നെ പാർപ്പിക്കാൻ തീരുമാനിച്ചത്. 


വീട്ടിലേക്ക് വിടാതിരുന്നതിനാൽ കൂടുതൽ പേരിലേക്ക് രോഗം പകരാനുള്ള സാധ്യയില്ലെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. അതേസമയം യാത്രാ മധ്യേ യുവാവ് മറ്റാരെങ്കിലുമായും സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. 

ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കു. അതേസമയം കോവിഡ് സ്ഥിരീകരിച്ച പുറ്റടിയിലെ ബേക്കറി ഉടമയുടെ സമ്പർക്ക പട്ടികയിൽ ഇതുവരെ വന്ന ഫലങ്ങൾ നെഗറ്റീവാണ്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്. അധികം വൈകാതെ രോഗ മുക്തി നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: