www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബാംഗ്ലൂരിൽ നിന്നും അതിർത്തി കടന്നെത്തിയ നടി ഭാവന ക്വാറന്‍റൈനിൽ

Share it:

കൽപ്പറ്റ: ബാംഗ്ലൂരിലെ ഭർതൃവീട്ടിൽ നിന്നും തൃശൂരിലെ സ്വന്തം ഭവനത്തിലേക്കെത്തിയ നടി ഭാവന ക്വാറന്‍റൈനിൽ. കാറിൽ മുത്തങ്ങ അതിർത്തി വഴിയാണ് ഭാവന കേരളത്തിലേക്ക് യാത്ര തിരിച്ചത്. അതിർത്തി വരെ ഭർത്താവാണ് കാറിൽ എത്തിച്ചത്. തുടർന്ന് അതിർത്തിയിൽ കാത്തു നിന്ന സഹോദരനൊപ്പം യാത്ര തുടർന്നു. ചെക്ക് പോസ്റ്റിൽ എത്തിയ നടി സാധാരണ വിവര ശേഖരണ നടപടികൾക്ക് വിധേയയായി. 


തുടർന്ന് ഫെസിലിറ്റേഷൻ സെന്‍ററിൽ ആരോഗ്യ പരിശോധന നടത്തി. ഭാവനയുടെ സ്രവസാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുമുണ്ട്. ഫെസിലിറ്റേഷൻ സെന്‍ററിലും പരിസരത്തും ഉണ്ടായിരുന്നവർക്കെല്ലാം ഭാവനയുടെ പെട്ടെന്നുള്ള വരവ് കൗതുകമായി. ചിലർ സാമൂഹിക അകലമൊക്കെ പാലിച്ച് സെൽഫി പകർത്തുന്നതും കണ്ടു. തുടർന്ന് ഹോം ക്വാറന്‍റൈനിലേക്ക് പൊലീസ് അകമ്പടിയോടെയായിരുന്നു നടിയുടെ തുടർ യാത്ര.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Entertainment

Post A Comment: