www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്ലസ് ടു വിദ്യാർഥിനിയെ നഗ്ന ദൃശ്യം കാട്ടി പീഡിപ്പിച്ചു; അമ്മയുടെ കാമുകൻ അറസ്റ്റിൽ

Share it:

കൊല്ലം: കാമുകിയുടെ പ്ലസ് ടു വിദ്യാർഥിനിയായ മകളെ നഗ്ന ദൃശ്യം കാട്ടി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. തിരുവനന്തപുരം പൂവച്ചൽ പന്നിയോട് ഗീതുഭവനിൽ ചന്ദുകുമാറിനെയാണ് (32) എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്‌തത്‌.  2015 കാലയളവിലായിരുന്നു പീഡനം. 40 കാരിയായ പെൺകുട്ടിയുടെ അമ്മയുടെ കാമുകനായിരുന്നു ഇയാൾ. പീഡനവും ഭീഷണിയും ഒടുവിൽ കൊലപാതകത്തിലേക്ക് വരെ എത്തുമെന്ന അവസ്ഥ എത്തിയതോടെയാണ് സംഭവം പുറത്ത് അറിഞ്ഞതും അറസ്റ്റിലേക്ക് കടന്നതും.

40കാരിയുടെ കാമുകനായി വീട്ടിൽ താമസിക്കുകയായിരുന്ന സമയത്തായിരുന്നു പീഡനം. രണ്ട് പെൺകുട്ടികളടക്കം മൂന്ന് മക്കളാണ് 40കാരിക്ക് ഉണ്ടായിരുന്നത്. ഇതിൽ ഇളയ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പ്ലസ് ടു വിന് പഠിച്ചിരുന്ന പെൺകുട്ടിയുടെ നഗ്ന വീഡിയോകളും ചിത്രങ്ങളും ഇയാൾ പകർത്തി. 

തുടർന്ന് ഈ ചിത്രങ്ങളും വിഡിയോയും ഫേസ് ബുക്കിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആ കാലയളവിൽ തന്നെ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിവരെ പീഡനം തുടർന്നു. ഇതിനിടയിൽ പെൺകുട്ടിയുടെ മാതാവ് ഈ പീഡനം നേരിൽ കണ്ടു. അതോടെ ചന്തുകുമാർ ഇവിടെ നിന്നും താമസം മാറി പോവുകയും ചെയ്‌തു. ഇപ്പോൾ 22 കാരിയാണ് മകൾ.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Crime

Post A Comment: