www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1950) Idukki (1880) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

പണ്ടൊരു മുക്കുവൻ... ഷീലാമ്മയ്ക്കൊപ്പം ചുവടു വച്ച് സുരഭി

Share it:
കൊച്ചി: കാലം എത്ര കഴിഞ്ഞാലും ചെമ്മീനും കറുത്തമ്മയും മലയാളികളുടെ മനസിലുണ്ട്. ചെമ്മീനിൽ കറുത്തമ്മയായി വേഷമിട്ട ഷീലയും സുരഭിയും ചേർന്നുള്ള ഒരു രസകരമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 'ചെമ്മീന്‍' സിനിമയിലെ "പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി" എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിൽ സ്റ്റൈലിഷായി ഇരുവരും നടന്നു വരുന്നതാണ് വീഡിയോയിൽ. 

ഷീലക്കൊപ്പം ന്യൂയോര്‍ക്കില്‍ പങ്കിട്ട നിമിഷങ്ങളാണ് ഇതെന്ന് സുരഭി വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്. വീഡിയോ കണ്ട ആരാധകരും മികച്ച പ്രതികരണമാണ് നടത്തിയിരിക്കുന്നത്. ഇതാര് കറുത്തമ്മയോ..  ലുക്ക് പൊളിയാണല്ലോ തുടങ്ങിയ കമന്‍റുകൾ ആരാധകർ നൽകിയിട്ടുണ്ട്. ഷീലാമ്മയേയും ആ നൊസ്റ്റാള്‍ജിക് പാട്ടും വീഡിയോയിലൂടെ ഓര്‍മിപ്പിച്ചതിന് സുരഭിയോട് നന്ദി പറയുകയാണ് ആരാധകര്‍.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Post A Comment: