www.superprimetime.com

Total Pageviews

44,996,241

Blog Archive

Search This Blog

Tags

Kerala (1780) Idukki (1744) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലോക് ഡൗണിൽ വിവാഹം മുടങ്ങാതിരിക്കാൻ വധു നടന്നത് 80 കിലോമീറ്റർ

Share it:

കാൺപൂർ: അപ്രതീക്ഷിതമായെത്തിയ ലോക് ഡൗണിൽ നിരവധി പേരാണ് കുടുങ്ങിയത്. ഒട്ടേറെ വിവാഹങ്ങളും ഇതോടെ മാറ്റി വയ്ക്കേണ്ടി വന്നു. എന്നാൽ ആദ്യം മാറ്റി വച്ചെങ്കിലും ലോക് ഡൗൺ നീട്ടിയതോടെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു കാൺപൂരിലെ വധൂവരൻമാർ. വിവാഹം നടത്താൻ 19 കാരിയായ വധു നടന്നതാവട്ടെ 80 കിലോമീറ്ററും.

മെയ് നാലിനാണ് കാൺപൂരിലെ മംഗൽപൂർ സ്വദേശിനിയായ ഗോൾഡിയുടെയും ബൈസാപൂർ സ്വദേശിയായ വിരേന്ദ്ര കുമാർ രഥോറിന്‍റെയും വിവാഹം നിശ്ചയിരുന്നത്. ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ആദ്യ തവണ ഇരുവരുടെയും വിവാഹം മാറ്റിവച്ചിരുന്നു. എന്നാൽ രണ്ടാമതും ലോക്ക് ഡൗൺ നേടിയതോടെ ഇരു കുടുംബങ്ങളും പ്രതിസന്ധിയിലായി. 

ബുധനാഴ്ച്ച പുലർച്ചെയാണ് ഗോൾഡി നടന്ന് തുടങ്ങിയത്. വിരേന്ദ്ര കുമാറിന്റെ വീട്ടുകാർ ഗോൾഡിയെ കണ്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നു. പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നടക്കുകയായിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Viral

Post A Comment:

Also Read

നാട്ടകത്ത് ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരുക്ക്

കോട്ടയം: നാട്ടകത്ത് ലോറിയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. എം.സി റ