www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1954) Idukki (1883) Mostreaded (1617) Crime (1475) National (1238) Entertainment (852) Viral (444) world (444) Video (359) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) featured (27) editorial (26) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കോടതിയലക്ഷ്യം; അഭിഭാഷകർക്ക് തടവ് ശിക്ഷ

Share it:

ന്യൂഡല്‍ഹി: അഭിഭാഷകർക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി. കോടതിയലക്ഷ്യത്തെ തുടർന്നാണ് സുപ്രീംകോടതി അഭിഭാഷകർക്ക് മൂന്നു മാസം തടവ് ശിക്ഷ വിധിച്ചത്. മുതിര്‍ന്ന അഭിഭാഷകരും അഭിഭാഷക സംഘടന നേതാക്കളുമായ അഡ്വ. വിജയ് കുര്‍ല, റാഷിദ് ഖാന്‍, നിലേഷ ഒജാ എന്നിവര്‍ക്കാണ് ശിക്ഷ. 

മൂന്നു മാസത്തെ തടവാണ് ഇവര്‍ക്ക് ജസ്റ്റിസ് ദീപക് ഗുപ്‌ത അധ്യക്ഷനായ ബെഞ്ച് വിധിച്ചിരിക്കുന്നത്. ജസ്റ്റിസ് രോഹിന്‍റണ്‍ നരിമാന്‍റെ വിധിപ്രസ്താവത്തിനെതിരായ പരാമര്‍ശത്തിലാണ് സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് നരിമാനെതിരായ പരാമര്‍ശനത്തിന് മലയാളി അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറക്കെതിരെ നേരത്തെ സുപ്രീംകോടതി നടപടി സ്വീകരിച്ചിരുന്നു. ഇതിനെതിരെയാണ് അഭിഭാഷക സംഘടന നേതാക്കള്‍ നീങ്ങിയത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Post A Comment: