www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജനിച്ച് രണ്ടു ദിവസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

Share it:

കേപ്‌ടൗൺ: കോവിഡ് സ്ഥിരീകരിച്ച രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുഞ്ഞിന്‍റെ അമ്മയിൽ നിന്നാണ് രോഗം പകർന്നത്. ജനിച്ചപ്പോൾ തന്നെ ശ്വാസ സംബന്ധമായ അസുഖങ്ങൾ കുഞ്ഞിന് കണ്ടെത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിലാണ് ദാരുണായ സംഭവം നടന്നത്. ജനിച്ചയുടൻ കുഞ്ഞിന് വെന്‍റിലേറ്ററിന്‍റെ സഹായം നൽകിയിരുന്നു. 


കൊവിഡുമായി ബന്ധപ്പെട്ട രാജ്യത്തെ ആദ്യ നവജാതശിശു മരണമാണിതെന്നും ആരോഗ്യ വിഭാഗത്തിനു വേണ്ടി ഡോ. സ്വെലി മഖൈസ് വ്യക്തമാക്കി. ബുധനാഴ്ച മാത്രം ഈ കുഞ്ഞടക്കം 27 പേരാണ് ദക്ഷിണാഫ്രിക്കയിൽ മരിച്ചത്. 339 പേർ ഇതുവരെ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 18,003 ആണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Post A Comment: