www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൊടുംചൂടിൽ സാനിറ്റൈസർ ബോട്ടിൽ പൊട്ടിത്തെറിക്കുമോ; ഉത്തരം ഇങ്ങനെ

കൊടുംചൂടിൽ സാനിറ്റൈസർ ബോട്ടിൽ പൊട്ടിത്തെറിക്കുമോ
Share it:
will-sanitizers-burst-in-high-temperature

കൊടുംചൂടിൽ സാനിറ്റൈസർ പൊട്ടിത്തെറിക്കുമെന്ന പ്രചരണം സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുന്നുണ്ട്. കോവിഡ് 19 വ്യാപനം തടയാനായി കാറിൽ കരുതിയ സാനിറ്റൈസർ പൊട്ടിത്തെറിച്ച് കാറുകൾക്ക് കേടുപാട് സംഭവിക്കുന്നതായാണ് പ്രചാരണം. പ്രചാരണത്തിനൊപ്പം വീഡിയോ കൂടി വന്നതോടെ നിരവധിപ്പേരാണ് ആശങ്കയിലായത്.

"ദില്ലിയിൽ സംഭവിച്ചത്. വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവർക്ക് രക്ഷപ്പെടാനുള്ള അവസരം കൂടി ലഭിച്ചില്ല. ജീവനോടെ അഗ്നിക്കിരയായി. കാർ ചാവിയിൽ സാനിറ്റൈസർ തളിച്ചിരുന്നുവെന്നും വാഹനം സാനിറ്റൈസ് ചെയ്യരുത് എന്നും അവകാശപ്പെട്ടതാണ് കാർ കത്തുന്ന വീഡിയോ പ്രചരിക്കുന്നത്. സാനിറ്റൈസറിലെ ആൽക്കഹോൾ അഗ്നി ബാധയ്ക്ക് കാരണമാകുന്നതെന്നും പ്രചാരണം അവകാശപ്പെടുന്നുണ്ട്. 

എന്നാൽ സാനിറ്റൈസറിന്‍റെ ബോട്ടിലുകൾ തനിയെ പൊട്ടിത്തെറിക്കാനുള്ള സാധ്യതയില്ല എന്നാണ് വിദഗ്‌ദർ ചൂണ്ടിക്കാട്ടുന്നത്. വ്യത്യസ്‌ത സാനിറ്റൈസറുകളിൽ ആൽക്കഹോളിന്‍റെ അംശം പലതാണെങ്കിലും 60 മുതൽ 80 വരെ ശതമാനം ആൽക്കഹോൾ സാന്നിധ്യമാണ് സാനിറ്റൈസറുകളിൽ പ്രതീക്ഷിക്കാവുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Health

Post A Comment: