www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1763) Idukki (1731) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദ്യാർഥിനിയുമായി വിവാഹം; ആദ്യ രാത്രിക്ക് മുൻപേ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഴിക്കുള്ളിൽ

Share it:

ചെന്നൈ: പ്ലസ് ടു വിദ്യാർഥിനിയെ വിവാഹം ചെയ്‌ത പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. തിരുച്ചെന്തുരീനടുത്ത് ആശീർവാദ പുരം സ്വദേശിയായ സുന്ദർരാജാ (38) അറസ്റ്റിലായത്. 17 വയസുള്ള പെൺകുട്ടിയെയയാണ് ഇയാൾ വിവാഹം ചെയ്‌തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള വിവാഹം അതീവ രഹസ്യമായിരുന്നു. 


പെരികുളം ഗ്രാമത്തില്‍വെച്ച് കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. ദരിദ്രകുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടിയെ അവരുടെ സാമ്പത്തിക നില മുതലെടുത്ത്  സുന്ദര്‍രാജ് വിവാഹം ചെയ്യുകയായിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക്  വിവരം ലഭിച്ചത്. തുടര്‍ന്ന് അധികൃതര്‍  കല്യാണവീട്ടിലെത്തി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു. 

ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെൺകുട്ടിയെ  തൂത്തുക്കുടിയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ സുന്ദര്‍രാജിനും മാതാപിതാക്കള്‍ക്കുമെതിരേ തിരുച്ചെന്തൂര്‍ വനിതാ പൊലീസ് ബാലവിവാഹ നിരോധനനിയമപ്രകാരം കേസെടുത്തു. അറസ്റ്റിലായ സുന്ദര്‍രാജിനെ കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Trending

Viral

Post A Comment: