www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

ഒറ്റ പ്രസവത്തിൽ 18 കുട്ടികൾ; റെക്കോർഡിട്ട് ഈ ഡാൽമേഷൻ നായ

Share it:

പ്രവസത്തിൽ പുതിയ റെക്കോർഡിട്ടിരിക്കുകയാണ് നെല്ലിയെന്ന മൂന്നു വയസുകാരി ഡാൽമേഷൻ നായ. ഓസ്ട്രേലിയയിൽ ഒറ്റ പ്രസവത്തിൽ 17 കുഞ്ഞുങ്ങളുണ്ടായ റെക്കോർഡാണ് നെല്ല 18 കുഞ്ഞുങ്ങളെ പ്രസവിച്ച് തകർത്തത്. 14 മണിക്കൂർ നീണ്ട പ്രസവമായിരുന്നു നെല്ലിയുടേതെന്ന് ഉടമസ്ഥയായ ലൂസി ക്ലമെന്‍റ് പറയുന്നു. 10 ആൺ നായ കുഞ്ഞുങ്ങളെയും എട്ട്  പെൺ നായ കുഞ്ഞുങ്ങളെയുമാണ് നെല്ലിക്ക് ലഭിച്ചത്.

ആദ്യ പ്രസവത്തിൽ ഡാൽമേഷ്യൻ നായകൾക്ക് ശരാശരി ഒൻപത് കുഞ്ഞുങ്ങൾക്ക് വരെ ജനിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്ക്. എന്നാൽ അതിൻ്റെ നേരെ ഇരട്ടി കുഞ്ഞുങ്ങളെ ലഭിച്ചതിന്‍റെ ആശ്ചര്യത്തിലാണ് ലൂസി ക്ലമന്‍റ്. 

പ്രസവത്തിനിടെ 15 കുഞ്ഞുങ്ങൾ പുറത്തേക്ക് വന്ന ശേഷം ഇനിയും കുഞ്ഞുങ്ങളിലെന്നാണ് താൻ കരുതിയതെന്ന് ലൂസി പറയുന്നു. എന്നാൽ അതിനു ശേഷവും ഒന്നിന് പിറകെ ഒന്നായി മൂന്ന് കുഞ്ഞുങ്ങൾക്ക്ക് കൂടി നെല്ലി ജന്മം നൽകി. കുഞ്ഞുങ്ങൾ അൽപം കൂടി വലുതായ ശേഷം ഒന്നിനെ മാത്രം വളർത്തി മറ്റുള്ളവയ്ക്ക് പുതിയ ഉടമസ്ഥരെ കണ്ടെത്താനാണ് ലൂസിയുടെ തീരുമാനം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Viral

Post A Comment: