www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സെക്‌സി ലേഡി; ശ്രുതി മേനോന്‍റെ ഫോട്ടോ ഷൂട്ട് ഏറ്റെടുത്ത് ആരാധകർ

Share it:

കൊച്ചി: മുല്ല, അപൂർവ രാഗം, ഇലക്‌ട്ര തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രുതി മേനോൻ. മിനി സ്ക്രീനിലൂടെ സിനിമയിലെത്തിയ താരം ഫോട്ടോ ഷൂട്ടിലൂടെയും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ താരത്തിന്‍റെ ലോക് ഡൗൺ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ച. 


അൽപം ബോൾഡായിട്ടുള്ള ചിത്രങ്ങളാണ് ശ്രുതി പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുകയും ചെയ്‌തു. നേരത്തെയും ഫോട്ടോ ഷൂട്ട് നടത്തി താരം വിവാദത്തിലായിരുന്നു. ഒരു മാഗസിനു വേണ്ടി നടത്തിയ അർധ നഗ്ന ഫോട്ടോഷൂട്ടാണ് അന്ന് വിവാദമായത്.


തനിക്കതിൽ വൾഗർ ആയിട്ട് ഒന്നും ഒന്നിയില്ലെന്നായിരുന്നു അന്ന് ശ്രൂതിയുടെ പ്രതികരണം. കിസ്മത്ത് എന്ന ചിത്രത്തിൽ ശ്രുതിയുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Entertainment

Gallery

mollywood

Post A Comment: