www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രിയങ്ക ചോപ്ര ഉൾപ്പെടെ പ്രമുഖ താരങ്ങളുടെ സ്വാകാര്യ വിവരങ്ങൾ ചോർന്നു

Share it:

മുംബൈ: പ്രിയങ്ക ചോപ്ര ഉൾപ്പെടെ പ്രമുഖ സെലിബ്രിറ്റികളുടെ വ്യക്തി വിവരങ്ങൾ ഹാക്കർമാർ കൈക്കലാക്കിയതായി റിപ്പോർട്ട്. സ്വകാര്യ വിവരങ്ങൾ അടക്കം ചോർന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. യുഎസിലെ വമ്പന്‍ മീഡിയ ആന്‍ഡ് എന്‍റര്‍ടെൻമെന്‍റ് ലോ ഫേം ഹാക്ക് ചെയ്യപ്പെട്ടതാണ് ഹോളിവുഡിലെ സെലിബ്രിറ്റികളുടെ വിവരം ചോരാന്‍ കാരണമായത്.



പ്രിയങ്കയെ കൂടാതെ ലേഡി ഗാഗ, മഡോണ, നിക്കി മിന്‍ജല്‍, ബ്രൂസ് സ്പ്രിങ്സ്റ്റീന്‍ ഉള്‍പ്പടെ നിരവധി പേരുടെ വ്യക്തിവിവരങ്ങളാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രബ്മാന്‍ ഷയര്‍ മെസലസ് ആന്‍ഡ് സാക്‌സ് (ജിഎസ്‌എം ലോ ഡോട്ട് കോം) എന്ന കമ്പനിയില്‍ നിന്നും ചോര്‍ന്നത്. കമ്പനിയില്‍ നിന്ന് 756 ജിബി ഡാറ്റയാണ് മോഷ്ടിക്കപ്പെട്ടത്. ഇതില്‍ താരങ്ങളുടെ അഡ്രസും ഫോണ്‍ നമ്പറുകളും ഇമെയില്‍ അഡ്രസും പുറത്തുവിടാനാവാത്ത കരാറുകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

Post A Comment: