www.superprimetime.com

Total Pageviews

44,973,393

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ തേങ്ങയുമായി വന്ന പിക് അപ്പ് വാൻ മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരുക്ക്

Share it:



ഇടുക്കി: കാറിലിടിച്ച് നിയന്ത്രണം വിട്ട പിക് അപ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരുക്ക്. അടിമാലി നെടുങ്കണ്ടം റൂട്ടില്‍ മുനിയറയ്ക്കും മുള്ളരികുടിക്കും ഇടയിൽ തിങ്കളാഴ്ച്ച രാവിലെ 7.30ഓടെയായിരുന്നു അപകടം. 

ഡ്രൈവർ പാലക്കാട് തച്ചുംപാറ ചുണ്ടന്‍പട്ട  മുഹമ്മദാലി  (40)യെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നിന്നും തേങ്ങയുമായി വിൽപനയ്ക്ക് വന്നതായിരുന്നു പിക് അപ്പ് വാൻ. എതിര്‍ദിശയില്‍ നിന്നും കയറ്റം കയറി വന്ന ഓള്‍ട്ടോ കാറുമായി ഇടിച്ചശേഷം ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. 

ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വാഹനത്തില്‍ കുടുങ്ങിയ മുഹമ്മദാലിയെ റോഡില്‍ എത്തിക്കാന്‍ കഴിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KZN6SmZtd2FHxrTK17mCwh

Share it:

Idukki

Post A Comment:

Also Read

അമീബീക് മസ്‌തിഷ്‌ക ജ്വരം; കോഴിക്കോട് 38 കാരി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്