www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുട്ടി നിക്കറിട്ട് അർച്ചന കവിയുടെ കിടിലൻ ഡാൻസ്

Share it:


ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് അർച്ചന കവി. ലാൽ ജോസ് ചിത്രം നീലത്താമരയിലൂടെ മലയാള സിനിമയിലെത്തിയ താരം സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. 

ബ്ലോഗുകൾ, വെബ് സീരിയലുകൾ, പെയിറ്റിങ്‌ എന്നിവയൊക്കെ പങ്കുവച്ച് താരം ഇടക്കിടെ ആരാധകരെ അമ്പരപ്പിക്കാറുണ്ട്. വിവാഹ ശേഷം കുടുംബ ജീവിതത്തിന്‍റെ തിരക്കിലാണ് താരമെന്നാണ് അറിവ്.   


യുട്യൂബ് ചാനലിൽ രണ്ടു പരിപാടികൾക്ക് അർച്ചന അവതാരകയായിട്ടുണ്ട്. ശേഷം ഈ വർഷം മുതൽ ഒരു വെബ് സീരിസും അർച്ചനയുടേതായുണ്ട്. 

അർച്ചന ഇസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു കിടിലൻ ഡാൻസാണ് ഇപ്പോൾ താരത്തെ ശ്രദ്ധേയമാക്കുന്നത്.  അർച്ചനയും കൂട്ടുകാരിയും ചേർന്നുള്ള നൃത്തമാണ് പങ്കുവച്ചിരിക്കുന്നത്. ജമൈക്കൻ ഗാനത്തിന് തങ്ങളുടേതായ താളങ്ങളും ചുവടുകളും തീർക്കുകയാണ് അർച്ചനയും സുഹൃത്തും. 

ജമൈക്കൻ റെക്കോർഡിസ്റ്റായ ഷോൺ പോളിന്‍റെ "ടെമ്പറേച്ചർ" എന്ന ഗാനമാണ് അർച്ചന അവതരിപ്പിക്കുന്നത്. ഡൈനിങ്ങ് ടേബിളിന്‍റെ മുകളിലും വീടിനു പുറത്തും ഒപ്പം തങ്ങളുടെ വളർത്തു നായയെയും കൂടെ കൂട്ടിയാണ് ഇരുവരുടെയും നൃത്തം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ


Share it:

Entertainment

Video

Post A Comment: