www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാമുകിയുടെ നഗ്ന ദൃശ്യം വെബ്‌സൈറ്റിനു വിൽക്കാൻ ശ്രമം; എറണാകുളം സ്വദേശി പിടിയിൽ

Share it:



തിരുവനന്തപുരം: കാമുകിയുടെ നഗ്ന ദൃശ്യങ്ങൾ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത് പണമുണ്ടാക്കാൻ ശ്രമിച്ച എറണാകുളം സ്വദേശി പിടിയിൽ. ചെല്ലാനം സ്വദേശിയായ നോബിൾ പ്രകാശ് ആണ് വലിയമല പൊലീസിന്‍റെ പിടിയിലായത്. യുവതിയ്ക്ക് വിവാഹ വാഗ്ദാനം നൽകി അടുപ്പം സ്ഥാപിച്ച നോബിൾ തന്ത്രപൂർവം യുവതിയുടെ നഗ്ന ദൃശ്യങ്ങളും വീഡിയോയും കൈക്കലാക്കിയിരുന്നു. 

ഇത് വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത് പണം സമ്പാദിക്കാനായിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നത്. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി ഇയാൾ യുവതിയെ ഒന്നര വർഷമായി പീഡിപ്പിക്കുന്നുണ്ടായിരുന്നു. ഭീഷണി സഹിക്കവയ്യാതെ ഒന്നര ലക്ഷം രൂപയോളം യുവാവിന് കൊടുത്തതായും യുവതിയുടെ പരാതിയിൽ പറയുന്നു. 

എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് പരാതിയുമായി യുവതിയും കുടുംബവും പൊലീസിനെ സമീപിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് നിന്നാണ് നോബിളിനെ പിടികൂടിയത്. ഇയാളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

Crime

Post A Comment: