www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുരങ്ങുകളെ ഉപയോഗിച്ച് പിടിച്ചുപറിയും മോഷണവും; രണ്ട് പേർ പിടിയിൽ

Share it:


ന്യൂഡൽഹി: കുരങ്ങുകൾക്ക് പരിശീലനം നൽകി ആളുകളിൽ നിന്നും പണം കവരുന്ന സംഘം പിടിയിൽ. ഡെൽഹിയിലാണ് സംഭവം നടന്നത്. രണ്ടംഗ സംഘമാണ് കുരങ്ങളുകളെ ഉപയോഗിച്ച് മോഷണം നടത്തിയത്. പ്രതികളിൽ നിന്നും കണ്ടെത്തിയ കുരങ്ങുകളെ വന്യജീവി എസ്.ഒ.എസ് സെന്‍ററിന് കൈമാറി. 

മാർച്ച് രണ്ടിനാണ് സംഘത്തെ കുറിച്ച് പൊലീസിന് പരാതി ലഭിച്ചത്. കുരങ്ങുകളെ ഉപയോഗിച്ച് പരാതിക്കാരനെ ആക്രമിച്ച ശേഷം 6000 രൂപ തട്ടി എടുത്തു എന്നായിരുന്നു പരാതി. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും അവർ ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്. സമാന രീതിയിൽ സംഘം കൂടുതൽ പേരിൽ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

National

Post A Comment: